Pathira Kurbhana | new Malayalam Christmas Carol song 2023 |Joshwa VJ|Romy George| Yuvaan Tomson 4K
4K | ഈ വർഷത്തെ അടിപൊളി കരോൾ ഗാനം കേട്ടോ,ഇഷ്ടമാവും | Pathira Kurbhana | Latest Malayalam Christmas Carol Song | Lyrical UHD Video.
Karaoke
• Karaoke |
Head Phones Recommended for Quality Sound Experience.
Song 📎Pathira Kurbhana
Lyrics 📎Romy George
Vocals 📎Yuvaan Tomson
Saxophone 📎Subin Jerson
Recorded by 📎John Mathew ,Jisto George (Pop Media studio)
Mixed & Mastered📎Jisto George
Programming and Music Director📎 @Joshwa VJ
ഈ വർഷത്തെ ഏറ്റവും പുതിയ ക്രിസ്മസ് ഗാനം കേട്ടില്ലേ. ഷെയർ ചെയ്യണേ, കമന്റ് ഇടണെ
Lyrics
പാതിരാ കുർബാന മണി മുഴങ്ങി
പരിലാകെ ഇന്നാഘോഷമായ്
വിണ്ണിലെ നാഥൻ മനുജനായി
മണ്ണിൽ പിറന്നൊരു ക്രിസ്മസ് രാവ്
പുൽക്കൂട്ടിൽ മറിയത്തിന് പൊൻ സുതനായി
ഉണ്ണി ചിരിച്ചൊരു കുളിരും രാവ്
താരകങ്ങൾ മിന്നുന്നെ പൊൻവെളിച്ചം തൂകുന്നെ
മന്നവർക്കു മാർഗ്ഗദീപമായി പോകുന്നെ
ദേവദൂതർ പാടുന്നേ ആട്ടിടയർ ചേരുന്നെ
മർത്യകുല രക്ഷകനെ തേടി പോകുന്നെ
മഞ്ഞിൽ കുതിർന്നൊരു ബേത്ത്ലെം നഗരി പോൽ
ഇന്നീ ലോകമോ ആമോദ തേരിൽ
ഭൂവാകെ ചൈതന്യം നിറച്ചൊരാ രാത്രി പോൽ
ഇനിയെന്നും പ്രത്യാശ നിറയും നാള്
വാദ്യമേളമൊരുക്കണ്ടേ നല്ലൊരീണം പാടണ്ടേ
രാജരാജന് വന്നു പിറക്കാൻ കൂടൊരുക്കണ്ടേ
പൂത്തിരികൾ പൂക്കണ്ടേ തോരണങ്ങൾ തൂക്കണ്ടേ
ദേവാദി ദേവനെ വരവേൽക്കണ്ടേ
ഉള്ളിന്റെ ഉള്ളൊരു പുൽകൂടായ് മാറ്റാം
സ്നേഹത്തിന് നാഥനെ സ്വീകരിച്ചീടാം
നന്മകൾ നിറച്ചുകൊണ്ടാശംസ നേരാം
ഇനിയെന്നും പ്രത്യാശ നിറയും നാള്.
Malayalam Carol Songs, Christmas
Carol Songs, Trending carol Songs Malayalam,
#doorekelkunnuvo #sisters #sistersviralcarolsong #christmas #trendingvideo #kandodoore #renjithchristy #ireland #renjithchristysongs #lyricalvideo #uhd #malayalam #carol #malayalamchristmaschoirsongs #malayalamcarolsongs #trendingcarolsongs #irelandsongs #sisterjulietheresesongs #sisterschristmassongs
#ChristmasMusic #ChristmasCarols #HolidaySongs #ChristmasSpirit #FestiveMusic #HolidayCheer #SeasonalSongs #ChristmasJoy #Caroling #HolidayTunes #XmasMusic #MerryChristmas #ChristmasTradition #JoyfulSounds #ChristmasMagic #SingAlong #WinterMusic #celebratechristmas
#christmasjoy #celebratechristmas #kerala #malayalam #malayalmsmulesongs #malayalamnews #jesus #christmas #christianmalayalamwhatsappstatus


