Sarvathin Raajanam… :-: സർവ്വത്തിൻ രാജനാം… :-: CSI #christiandevotionalsongs :-: cFormats

Sarvathin Raajanam… :-: സർവ്വത്തിൻ രാജനാം… :-: CSI #christiandevotionalsongs :-: cFormats


Sarvathin Raajanam
സർവ്വത്തിൻ രാജനാം
CSI Christian Malayalam Devotional Songs
This video was encoded (originally) by :-: cFormats systems LLC
Contact – UAE :-: +971 58 588 3232 | +971 67 64 0232
India :-: +91 998699 3232

e-Mail :-: info@cFormats.com

#immanuel
#devotionalsongs
#christian

സർവ്വത്തിൻ രാജനാം… ദൈവത്തെ വന്ദിപ്പിൻ…
മർത്യരേ, മഹത്വം അവനു കൊടുപ്പിൻ…

സൽസ്വരത്തെ ഉയർത്തുവിൻ (2)
ആഘോഷത്തോടെ പാ…ടു…വിൻ…

മശിഹാ രക്ഷകൻ… നമ്മെ വീണ്ടെടുത്തു…
എല്ലാ ലോകങ്ങളിൽ… ഇപ്പോഴും വാഴുന്നു…

തൻ രാജത്വം നിൽക്കും… താൻ നീതി ചെയ്യുന്നു…
താക്കോലും ചെങ്കോലും… തൻ കയ്യിൽ ആകുന്നു…

ആശയോടിരിപ്പിൻ… യേശു അപ്പോൾ വരും…
സ്വർഗത്തിൽ ഇരിപ്പാൻ… നമ്മെ സ്വീകരിക്കും…
അവിടെയുള്ള ഭാഗ്യവും (2)
നാം എന്നും അനുഭ…വി…ക്കും…

Trip.com WW

Scroll to Top