Sree Yesu Jathanayi | Lt. Sarun Seelas | New Malayalam Christmas Carol Song 2022

Deal Score0
Deal Score0
Sree Yesu Jathanayi | Lt. Sarun Seelas | New Malayalam Christmas Carol Song 2022

Sree Yesu Jathanayi | Lt. Sarun Seelas | New Malayalam Christmas Carol Song 2022


Lyrics and Music:Y.Seelas Adoor
Orchestration: Bobby Sam Adoor
Recording at:Royal Audio Hub Adoor
Mix and Mastering:Albin Simon TVM
Camera: Sajan,Nibin Raj and Lijo Reji
Edits: Shaju.S.Babu
Singer: Lt. Sarun Seelas
Special Thanks: Lt.Vincy John, Lillikutty and Catherine(Kathu)
Special Thanks: Bijilihas Babu, Aby Raju & Shinto Jacob Nellimukal.

ശ്രീ യേശു ജാതനായി ബെത്‌ലഹേം പട്ടണത്തിൽ
പാടിടുവിൻ സ്തുതി പാടിടുവിൻ
ശ്രീയേശു നാമം വാഴ്ത്തിടുവിൻ….

രാജാധി രാജനാം ശ്രീയേശു ദേവൻ ലോകൈക പാപങ്ങൾ നീക്കാൻ….
അവതരിച്ചു പാരിൽ അവതരിച്ചു രാജാധി രാജനെ വണങ്ങിടുവിൻ….

ആ രാവിൽ ദൂരവേ ഒരു ദിവ്യ താരം ദർശിച്ച ശാസ്ത്രിമാർ മൂവർ….
പൈതലിൻ ചാരെ വന്നണഞ്ഞു പൊന്നു മൂരു കുന്തിരിക്കം കാഴ്ച്ച വെച്ചു….

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Sarun S Adoor
      SongsFire
      Logo