Vaniludichu Pontharakam | Joby & Nitha | Anoop | Binoy | Alex | 2020 First Malayalam Christmas Song

Vaniludichu Pontharakam | Joby & Nitha | Anoop | Binoy | Alex | 2020 First Malayalam Christmas Song


Song: Vaniludichu Pontharakam

Lyrics: Anoop George Thiruvalla (9946890815, 9605145604)

Music: Binoy Cherian

Orchestration: Alex Mathew

Vocals: Joby John & Nitha Anoop George

Song Sponsored By: Kunnel Family

Voice Recording, Mixing & Mastering: Jisto George

Video Edit: Albin Francis

First 2020 Malayalam Christmas Song

Lyrics:

വാനില്‍ ഉദിച്ചു പൊന്‍താരകം…
കാലിത്തൊഴുത്തില്‍ പിറന്നു രക്ഷകന്‍…(2)
ഇമ്മാനുവേല്‍ ദൈവം നമ്മോടു കൂടെ
ആദിയും അന്ത്യവുമായവന്‍..(2)

ദൂതരാര്‍ത്തീടുന്നു മോദാല്‍ പാടീടുന്നു
ഈശനാരാധന പാടാം ഗ്ളോറിയ…(2)

ദൂരെ നിന്നും വന്നല്ലോ മൂന്നു ജ്ഞാനികള്‍
വഴികാട്ടിയായി താരകവും കൂടെ പോന്നല്ലോ….(2)
രാജാധിരാജനു സമ്മാനവുമായി വന്നവര്‍
ദൈവ വാക്കിനാല്‍ മറു വഴിയായി മടങ്ങിയല്ലോ…(2)

വാനില്‍ ഉദിച്ചു…

എന്റെ പാപങ്ങള്‍ പോക്കാനായ് വന്നവന്‍ മിശിഹ
രോഗ ദുഃഖങ്ങള്‍ അകറ്റീടനായി വന്ന സ്നേഹ നാഥന്‍ …(2)
എനിക്കായി ഇന്നും സ്വര്‍ഗ്ഗ്വേ വാഴും ദൈവം
നിത്യതയില്‍ എന്നെ നയിക്കുന്ന നാഥന്‍…(2)

വാനില്‍ ഉദിച്ചു…

Trip.com WW

Scroll to Top