Aaradhana Aaraadhana Sthuthi song lyrics
ആരാധന ആരാധന സ്തുതി ആരാധന ആരാധന
ഉദയത്തിലും സന്‌ധ്യയിലും പിതാവിന് ആരാധന
പരിശുദ്ധാത്മാവേ അങ്ങേ ആരാധിക്കുന്നു
തുണയായോനെ അങ്ങേ ആരാധിക്കുന്നു
പരമ പിതാവെ ആരാധിക്കുന്നു
വഴികാട്ടിയെ ഞങ്ങളാരാധിക്കുന്നു
ജീവബലിയെ അങ്ങേ ആരാധിക്കുന്നേ
ജീവജലമെ ഞങ്ങൾ ആരാധിക്കുന്നേ
ജീവ ദാതാവേ അങ്ങേ ആരാധിക്കുന്നു
മശിഹായെ അങ്ങേ ആരാധിക്കുന്നു

