Dr. Sam Kadammanitta & Rimi Tomy Malayalam Super Hit Christmas Song ( Carol)

Faith Score0
Faith Score0

Dr. Sam Kadammanitta & Rimi Tomy Malayalam Super Hit Christmas Song ( Carol)


KARAOKE : https://www.youtube.com/watch?v=tvHM1vnf3N4
Album: Divyathaarakam
Song: Pulkoottil
Lyric: Babu Kodamvelil
Music Orchestration: Dr. Sam Kadammanitta
Singers: Dr. Sam Kadammanitta & Rimi Tomy.

Pulkoottil vannu jaathanaayi lyric
പുൽക്കൂട്ടിൽ വന്നു ജാതനായി
നക്ഷത്രം ഇന്ന് മിന്നി നിന്നു
ക്രിസ്മസ് രാവിന്റെ ഗാനമായി
വിണ്ണിൽ ആനന്ദ മേളമായി
താരകം ദീപമായ്
കൺകളിൽ തിളങ്ങി നിന്നു

ദൂതരാ വീണകൾ മീട്ടിടുന്നിതാ
ലോകരാ കീർത്തനം കേട്ടിടുന്നിതാ
ദേവദാരു പൂത്തു പാതിരാവു പെയ്തു
മഞ്ഞു പെയ്തുണർന്ന വീഥി മിന്നിനിന്നു

വിദ്വരോ കാഴ്ചകൾ നല്കിടുന്നിതാ
വിണ്ണതിൽ നോക്കി സംപ്രീതരായിതാ
കീറ്റുശീല തന്നിൽ ദിവ്യശോഭ കണ്ടു
ആട്ടിടയരെത്തിയാർത്തു പാടിടുന്നു

Lyric : Babu Kodamvelil
Music : Dr. Sam Kadammanitta
Singers : Dr. Sam Kadammanitta & Rimi Tomy

Home


Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

S'Tunes
      Songs Fire
      Logo