Rareeram | new Malayalam Christmas Carol song |Joshwa VJ|ROPAarts| Romy George|Sreenandha Sreekumar

Faith Score0
Faith Score0

Rareeram | new Malayalam Christmas Carol song |Joshwa VJ|ROPAarts| Romy George|Sreenandha Sreekumar


4K | ഉണ്ണീശോയ്ക്കൊരു താരാട്ടു പാട്ടു, അമ്മ മാതാവ് പാടുമ്പോൾ. കേട്ടോ,ഇഷ്ടമാവും | Rareeram | Latest Malayalam Christmas Carol Song |

Head Phones Recommended for Quality Sound Experience.

Song 📎Rareeram
Lyrics 📎Romy George
Vocals 📎Sreenanda Sreekumar
Chorus📎Sony Mohan , Aavani Malhar , Sreenanda Sreekumar
Violin📎Carol George
Flute 📎Subin Jerson
Recorded by 📎John Mathew ,Jisto George (Pop Media studio)
Mixed & Mastered📎Jisto George
Programming and Music Director📎 @Joshwa VJ

ഈ വർഷത്തെ ഏറ്റവും പുതിയ ക്രിസ്മസ് ഗാനം കേട്ടില്ലേ. ഷെയർ ചെയ്യണേ, കമന്റ്‌ ഇടണെ

Lyrics
രാരീരം രാരരോ
രാവോരം നീയുറങ്ങിട്
താരാട്ടിലെ തേൻ പുഞ്ചിരി
ചാലിച്ചൊരാ മനമാകെയും
പുൽക്കൂട്ടിലെ പൊന്നുണ്ണിയെ
മാറോടു ചേർത്തുറകീടുവാൻ

മണ്ണിതിൽ മനുഷ്യപുത്രനായ്‌
ദൈവത്തിൻ സുതൻ പിറന്നിതാ
മർത്യരും ദേവദൂതരും
നാഥനെ കണ്ടു വണങ്ങവേ
പാടാം ഗ്ലോറിയ

രാവിൻ നിഴൽ വീഴും താഴ്വാരവും
മഞ്ഞിൻ പുതപ്പിൽ മാമലകളും
പുൽക്കൊടി തുമ്പിൽ പുതു ബാഷ്പവും
അമ്മ തൻ പാട്ടിൽ മതി മറന്നു

കാലമേറെയായി ഭൂവു കാത്തിരുന്ന
കുഞ്ഞു താരകം ഇതാ
കമ്പിളി-തേരുമ മേരി തൻ മടിയിൽ
കുഞ്ഞിളം പൈതലായ് ഇതാ

വാനമേഘങ്ങളും താരജാലങ്ങളും
കാതോർത്തിരുന്ന പാട്ടിനായി
പാരിജാതങ്ങളും പൂനിലാ ചന്ദ്രനും
പൂത്തു പുൽ കൂടിലായ ഇതാ

മണ്ണിതിൽ മനുഷ്യപുത്രനായ്‌
ദൈവത്തിൻ സുതൻ പിറന്നിതാ
മർത്യരും ദേവദൂതരും
നാഥനെ കണ്ടു വണങ്ങവേ
പാടാം ഗ്ലോറിയ

കാട്ടാറു മെല്ലെ പതിഞ്ഞൊഴുകി
രാക്കുയിൽ പാട്ടും സ്വയം മൗനമായ്
കണ്മണി കണ്ണിൽ മുത്തമേകി
ഉണ്ണിയുറങ്ങാൻ ഇളം തെന്നലും

ചാരുതയേറുമ പുഞ്ചിരി പൂമുഖം
അമ്മ തൻ നെഞ്ചിലായ് ഇതാ
പാരിലാകെയിന്ന് പൊന്നുഷസ്സാകുവാൻ
പാരിതിൻ നായകൻ ഇതാ

താരാട്ടു പാട്ടിന് പാല്മണം നുണഞ്ഞു
ഉണ്ണിയേശുനാഥൻ ഉറങ്ങി
അമ്മ കൈകുമ്പിളിൽ ചെമ്പനീർ മുട്ടുപോൽ
രക്ഷകൻ ശാന്തമായ് മയങ്ങി

Malayalam Carol Songs, Christmas
Carol Songs, Trending carol Songs Malayalam,
#doorekelkunnuvo #sisters #sistersviralcarolsong #christmas #trendingvideo #kandodoore #renjithchristy #ireland #renjithchristysongs #lyricalvideo #uhd #malayalam #carol #malayalamchristmaschoirsongs #malayalamcarolsongs #trendingcarolsongs #irelandsongs #sisterjulietheresesongs #sisterschristmassongs
#ChristmasMusic #ChristmasCarols #HolidaySongs #ChristmasSpirit #FestiveMusic #HolidayCheer #SeasonalSongs #ChristmasJoy #Caroling #HolidayTunes #XmasMusic #MerryChristmas #ChristmasTradition #JoyfulSounds #ChristmasMagic #SingAlong #WinterMusic #celebratechristmas
#christmasjoy #celebratechristmas #kerala #malayalam #malayalmsmulesongs #malayalamnews #jesus #christmas #christianmalayalamwhatsappstatus

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

ROPA arts
      Songs Fire
      Logo