സ്വർഗീയ ശില്പിയെ – Swargeeya Shilpiye neril

Faith Score0
Faith Score0

സ്വർഗീയ ശില്പിയെ – Swargeeya Shilpiye neril song lyrics

സ്വർഗീയ ശില്പിയെ നേരിൽ കാണും
അല്ലേൽ ഇല്ല നാട്ടിൽ
ഞാൻ എത്തിടുമ്പോൾ (2)

വിനിമയാകും ശരീരം ആ
വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ (2)

കുരുടന് കാഴ്ചയും
ചെകിടന് കേൾവിയും
ഊമനും മുടന്തനും
കുതിച്ചു ഉയരും

വിനിമയാകും ശരീരം ആ
വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ (2)

ആശയേറും നാട്ടിൽ
ശോഭയേറും വീട്ടിൽ
തേജസ്സറും നാഥന്റെ
പോർമുഖം ഞാൻ കാണും

വിനിമയാകും ശരീരം
ആ വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ (2)

സ്വർഗീയ ശില്പിയെ
നേരിൽ കാണും
അല്ലേൽ ഇല്ല നാട്ടിൽ
ഞാൻ എത്തിടുമ്പോൾ (2)

വിനിമയാകും ശരീരം
ആ വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ (2)

Swargeeya Shilpiye neril song lyrics in English

Swargeeya Shilpiye neril kaanum
Allal illa nattil njan ethidumbol (2)

Vinmayaakum Shareeram
Aa vinroopi nalkumbol
En allal ellam maridume (2)

Kurudanu kaazhchayum
Chekidanu kelviyum
Oomanum mudanthanum
Kuthichu uyarum

Vinmayaakum Shareeram
Aa vinroopi nalkumbol
En allal ellam maridume (2)

Aashayerum Nattil
Shobhayerum Veettil
Thejasserum Naadhante
Ponmukham njan kaanum

Vinmayaakum Shareeram
Aa vinroopi nalkumbol
En allal ellam maridume (2)

Swargeeya Shilpiye neril kaanum
Allal illa nattil njan ethidumbol (2)

Vinmayaakum Shareeram
Aa vinroopi nalkumbol
En allal ellam maridume (2)

Swargeeya shilpiye neril kanum Christian devotional song with lyrics

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

god medias
      Songs Fire
      Logo