Ha ethra bhaagyam Blessed assurance song lyrics
Ha ethra bhaagyam Blessed assurance song lyrics 1. ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവെ സ്തുതിക്കും ഹാ […]
Ha ethra bhaagyam Blessed assurance song lyrics 1. ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവെ സ്തുതിക്കും ഹാ […]
Paramapithavinu Sthuthi song lyrics – പരമപിതാവിനു സ്തുതിപാടാം 1.പരമപിതാവിനു സ്തുതിപാടാംഅവനല്ലോ ജീവനെ നല്കിയവൻപാപങ്ങളാകവെ ക്ഷമിച്ചിടുന്നുരോഗങ്ങളഖിലവും നീക്കിടുന്നു 2.അമ്മയെപ്പോലെന്നെ ഓമനിച്ചുഅപകടവേളയിൽ പാലിച്ചവൻആഹാരപാനീയമേകിയവൻനിത്യമാം ജീവനെ നൽകിടുന്നു 3.ഇടയനെപ്പോലെന്നെ തേടിവന്നുപാപക്കുഴിയിൽനിന്നേറ്റിയവൻസ്വന്തമാക്കി
Paramapithavinu Sthuthi song lyrics – പരമപിതാവിനു സ്തുതിപാടാം Read Post »
Enikkaayoru sampathe uyare song lyrics എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽ ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻ 1. അന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻ വീടെനിക്കുണ്ടുയരത്തിൽ ലോകം
Enikkai karutunnavan bharangal Pareeksha ente song lyrics എനിക്കായ് കരുതുന്നവന് ഭാരങ്ങള്‍ വഹിക്കുന്നവന് (2) എന്നെ കൈവിടാത്തവന് യേശു എന്‍ കൂടെയുണ്ട് (2) പരീക്ഷ എന്റെ
Enikkai karutunnavan bharangal Pareeksha ente song lyrics Read Post »
En yeshuvin sannithiyil ennum geethangal song lyrics എൻ യേശുവിൻ സന്നിധിയിൽ എന്നും ഗീതങ്ങൾ പാടിടും ഞാൻ തന്റെ മാധുര്യമേറിടും നാമത്തെ സ്തുതി ഗീതങ്ങൾ പാടിടും
En yeshuvin sannithiyil ennum geethangal song lyrics Read Post »
Devasutha santhadikale vishudhare devapura song lyrics 1. ദേവസുതസന്തതികളേ വിശുദ്ധരേ! ദേവപുരവാസികളോടെന്നു ചേർന്നിടും ശോഭനപുരമതിൽ രാജനോടുകൂടെ നാം മോദാൽ വസിപ്പാൻ പോകാം നമുക്ക് 2. അക്കരെ
Devasutha santhadikale vishudhare devapura song lyrics Read Post »
Daivathin sanidya neram song lyrics ദൈവത്തിൻ സാന്നിദ്ധ്യനേരം എന്നുള്ളത്തിൻ ആനന്ദമെ കാരുണ്യമാം തന്റെ ശബ്ദം കേൾക്കും കാതുകൾക്ക് ഇമ്പമേ 1. തകർന്ന മനം പുതുക്കും തന്റെ
Aakashatheril kristhesurajan than song lyrics ആകാശത്തേരതിൽ ക്രിസ്തേശുരാജൻ താൻ വരും വേഗം വിൺദൂതരുമായ് ന്യായാധിപാലകനായ് 1. സർവ്വജാതിമതസ്‌ഥരെയും തിരുസന്നിധെ ചേർത്തിടുവാൻ ഇടം വലമായ് തിരിച്ചവരെ വിധിച്ചിടും
Aakasham marum bhoothalavum song lyrics 1. ആകാശം മാറും ഭൂതലവും മാറും ആദിമുതൽക്കേ മാറാതുള്ളതു നിൽവചനം മാത്രം കാലങ്ങൾ മാറും രൂപങ്ങൾ മാറും അന്നും ഇന്നും
Anugamichidum njanen parane song lyrics അനുഗമിച്ചിടും ഞാനെൻ പരനെ, പരനെ കുരിശിൽ മരിച്ചുയിർത്ത നാഥനെ ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ 1.മമ കൊടുംപാപം തീർക്കുവാൻ താൻ