
Malpriyane ennu meghe vanneedumo song lyrics

Malpriyane ennu meghe vanneedumo song lyrics
മൽപ്രിയനെ! എന്നു മേലേ വന്നീടുമോ എന്നെ വേഗം ചേർത്തീടുവാൻ
നിൻപേർക്കായ് കഷ്‌ടതകളേറ്റുകൊണ്ട്
നാൾകൾ കഴിച്ചീടുന്നു ഞാൻ
.1 ആനന്ദജീവിതം നയിച്ചിടുമ്പോൾ
ശത്രു എന്നോടെതിർത്തീടുന്നെ സാത്താന്യശക്ടിയെ ജയിച്ചീടുവാൻ ആത്മശക്ടി ഏകിടണ
2. മായയാം ഈയുലകിൽ ആശയില്ലെ
വാനിൽ വേഗം വന്നിട
മേഘത്തിൽ ദൂതരുമായ് വന്നിടുമ്പോൾ
രൂപാന്തരം പ്രാപിക്കും ഞാൻ
3. കണ്ണുനീർ അന്നു നീയെല്ലാം തുടയ്ക്കും
നിൻ മുഖം ഞാൻ മുത്തീടുമ്പോൾ ശോഭിക്കും സ്വർണ്ണത്തെരുവീഥിയതിൽ നിത്യം ഞാനുലാവിടുമേ
4. യുഗായുഗമായ് വാണിടുന്ന വാസമോർത്താൽ
പാദം പാരിൽ പതിയുന്നില്ലേ തേജസ്സിൻ പൊൻകിരീടം ചൂടി വാഴും താതൻ രാജ നിശ്ചയം ഞാൻ
Malpriyane ennu meghe vanneedumo song lyrics in english
Malpriyane ennu meghe vanneedumo
enne vegam cherrtheeduvaan
ninperkkaay kashada’thakalettu’konde
naalkal kazhicheedunnu njaan
1. aanandajeevitham nayichidumpol
Shathru ennodethirrtheedunne
Saathaanya shakathiye jayicheeduvaan
Aathma shakthi ekidane
2. maayayaam ieyulakil aashayille
vaanil vegam vannidane
meghathil dutharumaay vannidumpol
roopaantharam prraapikkum njaan
3. kannuneer annu neeyellaam thudaykkum
nin mukham njaan mutheedumpol
shobhikkum swarnnatheruveethhiyathil
nithyam njaanulaavidume
4. yugayugamaay vaanidunna vaasamorthal
paadam paaril pathiyunnille
thejassin ponkireedam choodi vaazhum
thaathan raajye nishchayam njaan