Daivathin sanidya neram song lyrics
ദൈവത്തിൻ സാന്നിദ്ധ്യനേരം
എന്നുള്ളത്തിൻ ആനന്ദമെ
കാരുണ്യമാം തന്റെ ശബ്ദം
കേൾക്കും കാതുകൾക്ക് ഇമ്പമേ
1. തകർന്ന മനം പുതുക്കും
തന്റെ സ്നേഹം .തളർന്ന ആത്മാവിന് ശക്തി
നല്‌കും തരും തന്റെ വാഗ്ദത്തം .
അനുദിനവും തിരുമുമ്പിൽ ചെല്ലുമെങ്കിൽ; ദൈവ…
2. ലോകത്തിൽ നീയൊരു അരിഷ്ടനല്ലോ .ഓർക്കുക കാൽവറി നായകനെ യേശുവിൻ പാദത്തിൽ
അണഞ്ഞിടുമ്പോൾ ആശ്വാസം
കണ്ടെത്തിടും;- ദൈവ…
Daivathin Sanidhya Neram
Ennullathin Aanandame
Kaarunyamaam Thante Shabdam
Kelkkum Kaathukalkke Impame
1 Thakarnna Manam Puthukkum Thante Sneham
Thalarnna Aathmavine Shakthi Nalkum
Tharum Thante Vaagdatham Anudinavum
Thirumumpil Chellumenkil;- Daiva
2 Lokathil Neeyoru Arishdanallo
Orkkuka Kaalvari Naayakane
Yeshuvin Padathil Ananjidumpol
Aashvaasam Kandethidum;- Daiva

![VectByte 4K DisplayPort to HDMI Adapter [UHD 2K@120Hz, 4K@30 DP], DP to HDMI Male to Female Uni-Directional Adapter Compatible with Dell, Lenovo, HP,GPU, AMD, NVIDIA, Camera [Pack of 1] VectByte 4K DisplayPort to HDMI Adapter [UHD 2K@120Hz, 4K@30 DP], DP to HDMI Male to Female Uni-Directional Adapter Compatible with Dell, Lenovo, HP,GPU, AMD, NVIDIA, Camera [Pack of 1]](https://m.media-amazon.com/images/I/61oX4KKHg3L._SL1500_.jpg)

